ഭൂതകാലത്തിന്റെ വിദൂരതയില്‍
ഒരു കുഞ്ഞു കരച്ചില്‍
നിലവിളിയായ്
എന്നെ വീര്‍പ് മുട്ടിക്കാറുണ്ട്.
തിരിഞ്ഞു നോക്കാനുള്‍ത്രാണിയില്ലാതെ
കുതിച്ചും കിതച്ചും മുന്പോട്ടായുമ്പോള്‍
ഓര്‍മകളൊരു കുഞ്ഞു കടിഞ്ഞാണമായി
എന്നെ അലോസരപ്പെടുതാറുണ്ട്.
എന്റെ ഉള്‍കോണില്‍ ച്ചുംബിച്ചമ്മമാത്രം
ഓര്‍മയിലുയര്‍ന്നു പൊങ്ങി ഒരു
കെടാതിരിവെളിച്ചമെന്റെ
ഹൃദയത്തില്‍ പകര്‍ന്നത് ഞാനിന്നറിയുന്നു.
കണ്ണ്നീരായി പ്രതിവച്ചിക്കുംബോഴു
മതുയര്‍ന്നു പൊങ്ങി
ധഹിപ്പിക്കാറുണ്ടെന്നെ പലപ്പോഴും.
കൌമാരത്തില്‍ സ്വത്വമൂരിവെച്ചാറാടിയപ്പോ
ളരികയായിരുന്നതത്രയും
അകലങ്ങളിലെ വേരുകളായിരുന്നു.
യവ്വനത്തില്‍ ബാര്യയെന്നയല്ല ചുംബിച്ചത്
മക്കളെന്നയല്ല വലയം വെച്ചത്
ഇന്നിപ്പോളിടറിയകാല്പാടുമായി
ആകാശത്തോളമുയര്‍ന്നു പൊങ്ങിയപ്പോള്‍
അരികില്‍ ബാകിയായതത്ത്രയും
കണ്ണടച്ചാല്‍ മാത്രം കാണുന്ന
യാതാര്‍ത്ത്യങ്ങളായിരുന്നു.
ഒരു കുഞ്ഞു കരച്ചില്‍
നിലവിളിയായ്
എന്നെ വീര്‍പ് മുട്ടിക്കാറുണ്ട്.
തിരിഞ്ഞു നോക്കാനുള്‍ത്രാണിയില്ലാതെ
കുതിച്ചും കിതച്ചും മുന്പോട്ടായുമ്പോള്‍
ഓര്‍മകളൊരു കുഞ്ഞു കടിഞ്ഞാണമായി
എന്നെ അലോസരപ്പെടുതാറുണ്ട്.
എന്റെ ഉള്‍കോണില്‍ ച്ചുംബിച്ചമ്മമാത്രം
ഓര്‍മയിലുയര്‍ന്നു പൊങ്ങി ഒരു
കെടാതിരിവെളിച്ചമെന്റെ
ഹൃദയത്തില്‍ പകര്‍ന്നത് ഞാനിന്നറിയുന്നു.
കണ്ണ്നീരായി പ്രതിവച്ചിക്കുംബോഴു
മതുയര്‍ന്നു പൊങ്ങി
ധഹിപ്പിക്കാറുണ്ടെന്നെ പലപ്പോഴും.
കൌമാരത്തില്‍ സ്വത്വമൂരിവെച്ചാറാടിയപ്പോ
ളരികയായിരുന്നതത്രയും
അകലങ്ങളിലെ വേരുകളായിരുന്നു.
യവ്വനത്തില്‍ ബാര്യയെന്നയല്ല ചുംബിച്ചത്
മക്കളെന്നയല്ല വലയം വെച്ചത്
ഇന്നിപ്പോളിടറിയകാല്പാടുമായി
ആകാശത്തോളമുയര്‍ന്നു പൊങ്ങിയപ്പോള്‍
അരികില്‍ ബാകിയായതത്ത്രയും
കണ്ണടച്ചാല്‍ മാത്രം കാണുന്ന
യാതാര്‍ത്ത്യങ്ങളായിരുന്നു.